വിവരണം ഓര്‍മ്മചെപ്പ്


കണ്ണീരിലാഴ്ത്തി നാടിൻ്റെ സഹോദരി യാത്രയായി

Reporter: pilathara
കണ്ണീരിലാഴി നാടിൻ്റെ സഹോദരി ചൈതന്യ യാത്രയായി

പിലാത്തറ: ഒറന്നടത്ത്ചാൽ പാറമ്മൽ ചന്ദ്രന്റെപിലാത്തറ: ഒറന്നടത്ത്ചാൽ പാറമ്മൽ ചന്ദ്രന്റെ മകൾ  ചൈതന്യ (22) നിര്യാതയായി.

പനി ബാധ്യതയായി പയ്യന്നുർ സഹകരണ ആശുപത്രിയിലും തുടർന്നു മംഗലാപുരത്തും ചികിത്സയിയായിരുന്നു . പള്ളിക്കര ലക്ഷ്മിയാണ് അമ്മ. സഹോദരി ചൈത്ര. പയ്യന്നൂർ വിദ്യാമന്ദിർ കോളേജ് ഡിഗ്രി ഫൈനൽ ഈയർ വിദ്യാർത്ഥിനിയാണ് . സംസ്കാരം വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് മണ്ടൂർ സമുദായ ശ്മശാനത്തിൽ നടന്നു.

loading...