വാര്‍ത്താ വിവരണം

രാജ്യത്ത് ബാങ്കിംഗ് ഇടപാടുകൾ സമ്പൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.

7 January 2023
Reporter: pilathara.com

രാജ്യത്ത് ബാങ്കിംഗ് ഇടപാടുകൾ സമ്പൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ  പ്രഖ്യാപിച്ചു. സൗത്ത് ബാങ്ക് ഓഫ് ഇന്ത്യ 2019 ല്‍ മുന്നോട്ടുവച്ച നിർദ്ദേശത്തെ തുടർന്ന് തൃശൂരാണ് ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയത്. അതിനുശേഷം കോട്ടയം ജില്ലയിലും നടപ്പിലാക്കി. ഈ രണ്ട് ജില്ലകളിലെയും സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ കേരളം ഇന്ന് ബാങ്കിംഗ് മേഖലകളിൽ പരിപൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുന്ന സംസ്ഥാനമായി മാറി. പരിപൂർണ്ണമായും ഡിജിറ്റിലേക്ക് മാറിയ ബാങ്കിംഗ് ഉപഭോക്താക്കളെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. സാങ്കേതിക വിദ്യയുടെ വികാസം ബാങ്കിംഗ് മേഖലയിൽ പരിപൂർണ്ണ ഡിജിറ്റലൈസേഷന് വേഗത വർദ്ധിപ്പിച്ചു എന്നും കേരളത്തിലെ ജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിന് വേണ്ടുന്ന നടപടികൾ ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. ചടങ്ങിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഡിജിറ്റൽ വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ മൂന്ന് അവാർഡുകളാണ് സംസ്ഥാനം ഇതിനകം 

സൗത്ത് ബാങ്ക് ഓഫ് ഇന്ത്യ 2019 ല്‍ മുന്നോട്ടുവച്ച നിർദ്ദേശത്തെ തുടർന്ന് തൃശൂരാണ് ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കിയത്. അതിനുശേഷം കോട്ടയം ജില്ലയിലും നടപ്പിലാക്കി. ഈ രണ്ട് ജില്ലകളിലെയും സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ കേരളം ഇന്ന് ബാങ്കിംഗ് മേഖലകളിൽ പരിപൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുന്ന സംസ്ഥാനമായി മാറി. പരിപൂർണ്ണമായും ഡിജിറ്റിലേക്ക് മാറിയ ബാങ്കിംഗ് ഉപഭോക്താക്കളെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. സാങ്കേതിക വിദ്യയുടെ വികാസം ബാങ്കിംഗ് മേഖലയിൽ പരിപൂർണ്ണ ഡിജിറ്റലൈസേഷന് വേഗത വർദ്ധിപ്പിച്ചു എന്നും കേരളത്തിലെ ജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിന് വേണ്ടുന്ന നടപടികൾ ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. ചടങ്ങിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പുല്ലമ്പാറ ഗ്രാമപഞ്ചായത്തിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഡിജിറ്റൽ വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ മൂന്ന് അവാർഡുകളാണ് സംസ്ഥാനം ഇതിനകം കരസ്ഥമാക്കിയത്.



whatsapp
Tags:
loading...