വാര്‍ത്താ വിവരണം

എം കൃഷ്ണൻ അനുസ്മരണം നടത്തി

10 January 2023
Reporter: pilathara.com

വ്യാപാരി വ്യവസായി സമിതി പീരക്കാംതടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മുൻ യൂനിറ്റ് പ്രസിഡൻ്റും ചെറുതാഴം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറുമായിരുന്ന എം കൃഷ്ണൻ്റെ വേർപാടിൽ അനുശോചിച്ച് അനുസ്മരണ യോഗം നടത്തി.  എം മുത്തുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി തമ്പാൻ മാസ്റ്റർ, പി പി രവീന്ദ്രൻ, കെ പി അസീസ്, സി സി ഹരിദാസ്, കെ പങ്കജവല്ലി, കെ വി ഉണ്ണികൃഷ്ണൻ, ടി സി വിൽസൺ, എം കെ തമ്പാൻ, എം രാമചന്ദ്രൻ, കെ സി രഘുനാഥ്, കെ വത്സലൻ, പി പത്മനാഭൻ എന്നിവർ സംസാരിച്ചു. പി വി എൻ രവീന്ദ്രൻ സ്വാഗതവും ടി ടി മഹേഷ് നന്ദിയും പറഞ്ഞു.

 

 



whatsapp
Tags:
loading...