വാര്‍ത്താ വിവരണം

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

10 January 2023
Reporter: pilathara.com

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ജനുവരി 2 മുതൽ 7 വരെ രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയും, ജനുവരി 9 മുതൽ 14 വരെ ഉച്ചയ്ക്ക് 2  മണി  മുതൽ വൈകീട്ട് 7 വരെയും,  ജനുവരി 16 മുതൽ 21 വരെ രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയും,  ജനുവരി 23 മുതൽ 31 വരെ ഉച്ചയ്ക്ക് 2  മണി  മുതൽ വൈകീട്ട് 7 വരെയുമാണ് റേഷൻ കടയുടെ പ്രവർത്തനസമയം.



whatsapp
Tags:
loading...