വാര്‍ത്താ വിവരണം

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു.

11 January 2023
Reporter: pilathara.com

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. 

ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തില്‍ തൃശ്ശൂർ കോഴിക്കോട് ജില്ലകളില്‍ ജിയോ 5 ജി ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് റിലയൻസ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്.



whatsapp
Tags:
loading...