വാര്‍ത്താ വിവരണം

പരിയാരം സ്കൂൾ പരിസരത്ത് അപകടം.

12 January 2023
Reporter: pilathara.com

പരിയാരം സ്കൂളിലേക്ക് കയറുന്ന സ്കൂൾ ബസിലേക്ക് കെഎസ്ആർടിസി ബസ്സ് അടിച്ച് കയറുകയായിരുന്നു. തളിപ്പറമ്പ് മുതൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ മത്സര ഓട്ടത്തിലാണ് ബസ് വന്നതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ചെറുതായി പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



whatsapp
Tags:
loading...