വാര്‍ത്താ വിവരണം

RGS അക്കാദമി ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നു.

5 April 2023
Reporter: Pilathara dot com

RGS അക്കാദമി ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നു

RGS ഫുട്ബോൾ ടീമിലേത്ത് പുതിയ താരങ്ങളെ കണ്ടെത്തുന്നതിന് 2011,2012,2009,2010 വ൪ഷം ജനിച്ചവ൪ക്ക് സെലക്ഷൻ ട്രയൽസ് സങ്കടിപ്പിക്കുന്നു. 


2011, 2012 വ൪ഷം ജനിച്ചവ൪ക്ക് 10/04/2023 രാവിലെ 7:30 നും, 2009, 2010 ജനിച്ചവ൪ക്ക് 11/04/2023 രാവിലെ 7:30നുമാണ് ട്രയൽസ് നടക്കുക നരീക്കാംവള്ളി RGS ഗ്രൗണ്ടിൽ എത്തേണ്ടതാണ്  
  
  RGS ACADEMY:  8907700800



whatsapp
Tags:
loading...