വാര്‍ത്താ വിവരണം

ചെറുതാഴം ഗ്രാമപഞ്ചായത് പതിനാറാം വാർഡ് മെമ്പറായി യു രാമചന്ദ്രൻ സത്യപ്രതിഞ്ജ ചെയ്തു .

12 June 2023
Reporter: pilathara.com

ചെറുതാഴം ഗ്രാമപഞ്ചായത് പതിനാറാം വാർഡ് മെമ്പറായി യു രാമചന്ദ്രൻ സത്യപ്രതിഞ്ജ   ചെയ്തു .  ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ശ്രീധരൻ സത്യവാചകം ചൊല്ലിക്കൊടുത്തു .  

വിവിധ ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തുന്നവർ  പഞ്ചായത്തു ഭരണസമിതി അംഗം എന്ന നിലയിലും  പൊതു പ്രവർത്തകൻ എന്ന രീതിയിലും ഏത് സമയത്തും  എന്നെ ബന്ധപ്പെടാം എന്ന്  യു രാമചന്ദ്രൻ പിലാത്തറ ഡോട്ട് കോമിനോട് പറഞ്ഞു . 

 



whatsapp
Tags:
loading...