വാര്‍ത്താ വിവരണം

വിലക്രിയൻ ജോർജ് 82 മരണപ്പെട്ടു

22 June 2023
Reporter: bravo shaji

പിലാത്തറ സി.എം നഗറിൽ താമസിക്കും വിലക്രിയൻ ജോർജ് 82  മരണപ്പെട്ടു. ഭാര്യ മേരി മക്കൾ സോഫിയ, സിമി,ബീന, പോൾ ബാബു  റോബി, മരുമക്കൾ പ്രവി ൺ, വിജയൻ , ബിനോഷ് സംസ്കാരം നാളെ വെള്ളിയാഴ്ച (23-06-23 )  10.30 മണിക്ക് പിലാത്തറ വ്യാകുല മാതാ ദേവാലയ സിമിത്തേരിയിൽ നടക്കും. 



whatsapp
Tags:
loading...