വാര്‍ത്താ വിവരണം

പിലാത്തറയിലെ ബിൽഡിംഗ് ഉടമ ഹംസ ഹാജി നിര്യാതനായി

11 November 2017
Reporter: pilathara.com

കുഞ്ഞിമംഗലം അങ്ങാടിയിലെ ഹംസ ഹാജി നിര്യാതനായി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനാണ് ഹംസ ഹാജി.  പിലാത്തറയിലെ മാതമംഗലം റോഡിലെ  ബിൾഡിങ്ങുകളുടെ ഉടമയാണ്. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക്  ( 11-11-2017) കുഞ്ഞിമംഗലം ഖബർ സ്ഥാനിൽ . ഭാര്യ ബീഫാത്തിമ . മക്കൾ ശംശുദ്ധീൻ ( വ്യാപാരി കുഞ്ഞിമംഗലം , ഷംസീർ ( സ്കൈ ജ്വല്ലറി ), സിറാജ് വ്യാപാരി പിലാത്തറ , ദർവേഷ് , തസ്ലിമ , . മരുമകൻ ഫൈസൽ . Tags:
loading...