വാര്‍ത്താ വിവരണം

ജില്ലാ കലോത്സവം ഗ്രീൻ പ്രോട്ടോകോൾ: ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി.

11 November 2023
Reporter: Pilathara dot com

ജില്ലാ കലോത്സവം ഗ്രീൻ പ്രോട്ടോകോൾ ആക്കുന്നതിന് ഭാഗമായി കോളേജിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓലക്കൂട്ട സ്ഥാപിച്ചു. അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച കൂട്ട നിർമ്മാണത്തിൽ നിന്നും  ചെറുതാഴം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ നിർമ്മിച്ച കൂട്ടകളും സ്ഥാപിച്ചു, ഹരിതകർമ സേനാംഗങ്ങളിൽ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു, ടി തമ്പാൻ മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങി.



whatsapp
Tags:
loading...