വാര്‍ത്താ വിവരണം

സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു

15 November 2023
Reporter: Sangi

ചെറുതാഴം ഗ്രാമപഞ്ചായത്ത് , ആയുഷ് PHC,ആയുര്‍വേദ ആശുപത്രി,ഇ.എംഎസ് വായനശാല ,EKNMCC ചെറുതാഴം സെന്‍റര്‍ സംയുക്താഭിമുഖ്യത്തില്‍ നവകേരള സദസിന്‍റെ ഭാഗമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡോക്ടര്‍ അമര്‍നാഥ് കെഎസ് ഉദ്ഘാടനം ചെയ്തു. രാധ.യു അദ്ധ്യക്ഷത വഹിച്ചു. സംഗീത് കെ.പി സ്വാഗതവും സോജ.കെ നന്ദിയും പറഞ്ഞു. കെ.പി അശോകന്‍,സജിത്ത് കുമാര്‍.ടി.വി സുധീഷ്.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.whatsapp
Tags:
loading...