വാര്‍ത്താ വിവരണം

ആവേശകരമായ കമ്പവലിമത്സരം നാളെ കുഞ്ഞിമംഗലം കൊവ്വപ്പുറം നടക്കും. 

25 November 2023
Reporter: pilathara.com

"AGAIN" ചെറുതാഴം , വെങ്ങര ആദിത്യമരുളുന്ന  ഒന്നാമത് അഖിലകേരള വടംവലി മൽസരം നവംബർ 26 ഞായറാഴ്ച
വൈകുന്നേരം 5 മണിമുതൽ കുഞ്ഞിമംഗലം കൊവ്വപുറത്ത് വെച്ച് നടക്കും. 

ഒന്നാം സമ്മാനമായി  10001 രൂപയും , മുട്ടനാടും, ട്രോഫിയും, രണ്ടാം സമ്മാനമായി  7501 രൂപയും, ട്രോഫിയും, കോഴിയും, മൂന്നാം സമ്മാനമായി  5001 രൂപയും, ട്രോഫിയും, നാലാം സമ്മാനമായി  3001 രൂപയും,ട്രോഫിയും നൽകും.  വേദിയിൽ വെച്ച് വിവിധ കലാസംസ്കരിക മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കും. 



whatsapp
Tags:
loading...