വാര്‍ത്താ വിവരണം

ചെറുതാഴം സെന്ററിലെ പിപി സുമതി (64) ടീച്ചർ അന്തരിച്ചു.

14 February 2024
Reporter: pilathara.com

ചെറുതാഴത്തെ സി രാമചന്ദ്രൻ്റെ  ഭാര്യയും എടാട്ട് താമരംകുളങ്ങരയിലെ പിപി യശോദയുടെയും പരേതനായ കുപ്പത്തി കുഞ്ഞിക്കണ്ണൻ്റെ  മകളുമായ പിപി സുമതി ഇന്ന് 14.02.2024 ന് നിര്യാതയായി.   പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂൾ സ്കൂളിൽ നിന്നും കണക്ക് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കൾ: സുമേഷ് ചന്ദ്രൻ (കേനറ ബാങ്ക് RAM തളിപ്പറമ്പ്), ഡോ. പിപി ആതിര (റെയിൽവേ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), മരുമക്കൾ: രാഖി (കണ്ടോത്ത്), രോഹിത് (മുത്തത്തി)

സഹോദരങ്ങൾ: പിപി രാജൻ, പിപി ഗിരീഷ്, ഡോ ജയകുമാർ (റിട്ട പ്രിൻസിപ്പൽ ബ്രണ്ണൻ കോളേജ്), പിപി സുജയ (തൃക്കരിപ്പൂർ) , അഡ്വ പിപി സുരേഷ്കുമാർ അമ്പാടിയിൽ.  സംസ്കാരം നാളെ ( വ്യാഴാഴ്ച ) രാവിലെ 10മണിയോടെ  നടക്കും.

ആദരാഞ്ജലികൾ. നേരുന്നു . 



whatsapp
Tags:
loading...