വാര്‍ത്താ വിവരണം

സി വി രാമകൃഷ്‌ണൻ (74) നിര്യാതനായി.

4 March 2024
Reporter: Pilathara dot com

പയ്യന്നൂരിലെ മുതിർന്ന സിവിൽ അഭിഭാഷകനും, പയ്യന്നൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡൻറുമായ അന്നൂർ ശാന്തിഗ്രാമിലെ സി വി രാമകൃഷ്‌ണൻ (74) നിര്യാതനായി. ഭാര്യ- പരേതയായ വണ്ണാടിൽ ഭാനുമതി മക്കൾ: മഹേഷ് വി. രാമകൃഷ്ണ‌ൻ, വി. ആർ. സജേഷ്, ഉമ വി. രാമകൃഷ്ണൻ ഭൗതീക ശരീരം നാളെ രാവിലെ 10 മുതൽ 10:30 വരെ പയ്യന്നൂർ കോടതിയിൽ പൊതുദർശനം. തുടർന്ന് സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം 12 മണിക്ക് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ സംസ്ക്കാരം. 

 



whatsapp
Tags:
loading...