വിവരണം ഓര്‍മ്മചെപ്പ്


ഇത് അപ്പുവിന്റെ ലോകം

Reporter: shanil cheruthazham


കേരളത്തിൽ ഏറ്റവും കുടുതൽ യൂട്യൂബ് സുബ്ക്രൈബ്ര് നമ്മുടെ പിലാത്തറ നാട്ടിൽ നിന്നും 

 കണ്ണൂർ ജില്ലയിലെ പിലാത്തറ കടന്നപ്പളികാരൻ ആള് നിസാരകാരനല്ല . ഇന്ന് യൂട്യൂബിൽ  ഏറ്റവും കൂടുതൽ സുബ്സ്ക്രൈബറുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ഫാനാണ്  സോഷ്യൽ മീഡിയയിലെ മലയാളികൾ . യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ ലോക്ക് ഡൌൺ കാരണം കൊച്ചിയിൽ കുടുങ്ങിയിരിക്കുകയാണ് . കുട്ടികളുടെ ഏരിയയിൽ  കണ്ണൂരിലേക്കു ആദ്യമായി യൂട്യൂബ് അഭിനന്ദനം വരാൻ പോകുന്ന ത്രില്ലിലാണ് അപ്പു . കുഞ്ഞിമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരനോടൊപ്പം അനിയത്തി ആഷിയും ശ്രദ്ധ കേന്ദ്രമാണ്. 

അച്ഛൻ വിനോദ് മെഡിക്കൽ റപ്രസെറ്റീവാണ് , അമ്മ സുചിത്ര, സഹോദരൻ അഭിഷേക്  ബിടെക് വിദ്യാർത്ഥിയാണ് . 

160 K  വിവെഴ്‌സുമായി മുന്നോട്ടുകുത്തികുന്ന അപ്പുവി ന്‍റെ ചാനലിന് പിലാത്തറ ഡോട്ട് കോമിന്റെ ആശംസകൾ 

https://m.youtube.com/channel/UCy414nCjyR5UJkb6gDcapAw






loading...