വാര്‍ത്താ വിവരണം

സുനിത കുഞ്ഞിമംഗലം  രാഷ്ട്രപതിയിൽ നിന്ന് അംഗീകാരം ഏറ്റ് വാങ്ങുന്ന അഭിമാന മുഹൂർത്തം

4 December 2017
കേരള സർക്കാർ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർക്കും അനുഭാവപൂർവ്വം ഒപ്പം നിന്ന കല്ല്യാശ്ശേരി മണ്ഡലം MLA ശ്രീ.ടി.വി രാജേഷ്, അഡ്വ.പി സന്തോഷ്, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

ശാരീരികമായ പരിമിതികളെ വരകളുടെ  സാദ്ധ്യതകളാൽ മറികടന്ന കേരളത്തിന്റെ അഭിമാനതാരം ലോക പ്രശസ്ത മൗത്ത് പെയിന്ററും ദേശീയ അവാർഡ് ജേതാവുമായ സുനിത  കുഞ്ഞിമംഗലം മികച്ച സർഗ്ഗാത്മക പ്രതിഭയ്ക്കുള്ള ഈ വർഷത്തെ നാഷണൽ അവാർഡ്  രാഷ്ട്രപതിയിൽ നിന്നും  സ്വീകരിക്കുന്നു..

 

 



whatsapp
Tags:
loading...