വിവരണം ഓര്‍മ്മചെപ്പ്


സ്വതന്ത്രദിനത്തിൽ ആര്യ - അമർ വിദ്യാർത്ഥികൾക്കായി വീടൊരുങ്ങുന്നു. 

Reporter: shanil cheruthazham

വീടിൻ്റെ  താക്കോൽ ദാനം 2021 ആഗസ്ത് 15 വൈക :200 മണിക്ക്   നടക്കും.          

രണ്ട് വർഷം മുമ്പ് നാല്ഭാഗത്തും  വെള്ളത്താൽ ചുറ്റപ്പെട്ടു  അതിവ ജീർണ്ണാവസ്ഥയിൽ കിടന്ന വീടിൻ്റെ   പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ  ചെറുകുന്ന് കൂട്ടായ്മയിലെ പ്രവർത്തനങ്ങളുടെ ഇടപെടലിലുടെ കണ്ണപുരം ജനമൈത്രി പോലീസിൻ്റെയും, ഇരിണാവ് പ്രദേശത്തെ ഒരു കുട്ടം സാമൂഹിക-സംസ്കാരിക മഹിളാ വേദി-യുവജന രംഗത്തെ പ്രതിനിധികളെയും, പഞ്ചായത്ത് പ്രതിനിധികൾ അടങ്ങുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കണ്ണൻ ചെയർമാൻ ആയും, രാജേഷ് എ തളിയിൽ (സീനിയർ സിവിൽ പോലീസ് ഒാഫിസർ ട്രാഫിക്ക് യൂണിറ്റ് ) കൺവീനർ ആയ കമ്മററിയുടെ നേതൃത്വത്തിൽ ഇരിണാവ് ലക്ഷം വീട് കോളനിക്ക് സമീപം വിജയൻ എന്നയാൾക്ക് കേരള ഗവ: മെന്റിൻ്റെ  ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നല്കുന്ന വീടിൻ്റെ താക്കോൽ ദാന കർമ്മം ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം MLA വിജിൻ നിർവഹിക്കും.

വീടിൻ്റെ  താക്കോൽ ദാനം 2021 ആഗസ്ത് 15 വൈക :200 മണിക്ക്   നടക്കും.        

 ജനമൈത്രി കണ്ണൂർ ജില്ലാ നോഡൽ ഓഫിസർ അസിസ്റ്റൻറ് കമ്മിഷണർ ഓഫ് പോലീസ് ടി പി പ്രേമരാജൻ , ജില്ലാ - ബ്ലോക്ക് - പഞ്ചായത്ത് പ്രതിനിധികളും സന്നിഹിതരായിരിക്കും. കോവിഡ് പ്രോട്ടോകോളിൻ്റെ  അടിസ്ഥാനത്തിൽ പരിപാടികൾ നിയന്ത്രിക്കപ്പെടുന്നത്.  തദവസരത്തിൽ മുഴുവൻ ആളുകളുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 





loading...