വാര്‍ത്താ വിവരണം

വാദ്യോത്സവം2017- വിളംബരഘോഷയാത്ര നടത്തി

5 December 2017
Reporter: pilathara.com
വാദ്യോത്സവം 2017 വിളംബരഘോഷയാത്ര

പിലാത്തറ: കേരള ക്ഷേത്രകലാ അക്കാദമി എട്ടിനും ഒന്‍പതിനും ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ നടത്തുന്ന തെന്നിന്ത്യന്‍ വാദ്യക്കളരി 'വാദ്യോത്സവം 2017'-ന്‍റെ മുന്നോടിയായി വിളംബരഘോഷയാത്ര നടത്തി. അമ്പലം റോഡ് കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയ്ക്ക് അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്‍, ടി.വി.രാജേഷ് എം.എല്‍.എ., പഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി, ഡോ. വൈ.വി.കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Tags:
loading...