വിവരണം ഓര്‍മ്മചെപ്പ്


പ്രശസ്ത തെയ്യം കോലധാരി പുരുഷോത്തമൻ പെരുവണ്ണാൻ അരങ്ങൊഴിഞ്ഞു.

Reporter: pilathara.com
പുരുഷോത്തമ പെരുവണ്ണാൻ അരങ്ങൊഴിഞ്ഞു.

ഉത്തര മലബാറിലെ കെട്ടിയാട്ട കാവുകളിൽ പരമപ്രധാനമായ ശ്രീ അണ്ടലൂർ കാവിലെ പ്രധാന അരാധന മൂർത്തിയായ ശ്രീ. ദൈവത്താർ ഈശ്വരന്റെ പൊൻമുടി അണിയുവാൻ വർഷങ്ങളോളം  പുണ്യം കിട്ടിയ പുണ്യജന്മമായ  പ്രശസ്ത ദേവനർത്തകൻ . പുരുഷോത്തമൻ പെരുവണ്ണാൻ തികച്ചും അപ്രതിക്ഷിതമായി  ഉണ്ടായ ദേഹാസ്വാസ്ഥ്യം മൂലം മരണത്തിന് കീഴടങ്ങിയത്.

ഉത്തര മലബാറിലെ കെട്ടിയാട്ട കാവുകളിൽ പരമപ്രധാനമായ ശ്രീ അണ്ടലൂർ കാവിലെ പ്രധാന അരാധന മൂർത്തിയായ ശ്രീ. ദൈവത്താർ ഈശ്വരന്റെ പൊൻമുടി അണിയുവാൻ വർഷങ്ങളോളം  പുണ്യം കിട്ടിയ പുണ്യജന്മമായ  പ്രശസ്ത ദേവനർത്തകൻ

ഭക്തമാനസങ്ങളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന ദൈവത്താറീശ്വര രൂപം മികവ് തെളിയിച്ച്  തികഞ്ഞ ചാരുതയോടെ, അനുഷ്ഠാന തികവോടെ പകർന്നാടിയ അതുല്യനായ തെയ്യം കോലധാരിആണ് പുരുഷോത്തമൻ  പെരുവണ്ണാൻ. തൻ്റെതായ പ്രാഗൽഭ്യം തെളിയിച്ച അതുല്യപ്രതിഭയാണ് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞത്.  പുരുഷോത്തമൻ പെരുവണ്ണാന് ഭാര്യയും രണ്ട് മകളും ഒരു മകനുമാണ്.





loading...