വിവരണം ഓര്‍മ്മചെപ്പ്


ഒ. വി. ദേവി അമ്മ നിര്യാതനായി

Reporter: pilathara dot com

ഒ. വി. ദേവി അമ്മ അന്തരിച്ചു. മക്കൾ : ഒ. വി. കമലാക്ഷി, ഒ വി വിജയൻ, ഒ വി ചന്ദ്രൻ, ഒ വി രാജൻ, ഒ വി സതി. ഉച്ചക്ക് 2മണിമുതൽ എഴുത്തുള്ള വീട്ടിൽ പൊതുദർശനം. 4 മണിക്ക് സംസ്‍കാരം. ഭർത്താവ് പരേതനായ എം ഗോവിന്ദൻ നമ്പ്യാർ. സഹോദരൻ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണൻ.





loading...